Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കളയുക from മലയാളം dictionary with examples, synonyms and antonyms.

കളയുക   ക്രിയ

Meaning : തള്ളി കൊണ്ട്‌ ദൂരേക്ക്‌ നീക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.

Example : കുപ്പതൊട്ടിയിലേക്ക്‌ ചപ്പുചവറ്‌ എറിയുന്നു.

Synonyms : അഭിക്ഷേപിക്കുക, അഭ്യവഹരിക്കുക, ഇടുക, ഉല്ക്ഷേപിക്കുക, എറിയുക, ക്ഷേപിക്കുക, ചാട്ടുക, ചാണ്ടുക, ദൂരത്താക്കുക, വീശിയെറിയുക


Translation in other languages :

झोंके से दूर हटाना या डालना।

उसने तेजी के साथ गेंद को फेंका।
कूड़ेदान में कचरा फेंकते हैं।
थ्रो करना, फेंकना

Meaning : അശ്രദ്ധയാല് അല്ലെങ്കില്‍ മറവിയാല് ഏതെങ്കിലും സാധനം എവിടെയെങ്കിലും കളയുക അല്ലെങ്കില് വീണുപോവുക

Example : രമേശന്‍ നാനൂറ് രൂപ എവിടെ കളഞ്ഞെന്നറിയില്ല


Translation in other languages :

असावधानी या भूल से कोई चीज़ कहीं छोड़ या गिरा देना।

पता नहीं कहाँ रमेश ने चार सौ रुपए फेंक दिए।
गिराना, फेंकना

Meaning : ഏതെങ്കിലും ഒരു കാരണത്താൽ ഏതെങ്കിലും ഒരു കാര്യം ചെയ്യാതിരിക്കുക

Example : ഞാൻ രണ്ടാമത്തേയും അഞ്ചാമത്തേയും ചോദ്യം ഉപേക്ഷിച്ചു

Synonyms : ഉപേക്ഷിക്കുക


Translation in other languages :

किसी कारण से कोई कार्य न करना।

मैंने दूसरा तथा पाँचवाँ प्रश्न छोड़ा।
संस्था के सलाहकार अपने वर्तमान व्यवसाय को अलविदा कह रहे हैं।
अलविदा कहना, छोड़ देना, छोड़ना

Put an end to a state or an activity.

Quit teasing your little brother.
cease, discontinue, give up, lay off, quit, stop

Meaning : നഷ്ടമാക്കുക അല്ലെങ്കില്‍ വെറുതെ കളയുക

Example : ഠാക്കൂറിന്റെ മകന്‍ ചൂതില്‍ ഒരുപാട് പണം കളഞ്ഞുമകന്‍ അവന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് പിതാവ് പടുത്തുയര്ത്തിയ വ്യാപാരം നഷ്ടപ്പെടുത്തി കളഞ്ഞു

Synonyms : നശിപ്പിക്കുക, നഷ്ടപ്പെടുത്തുക


Translation in other languages :

नष्ट या बरबाद करना।

ठाकुर के बेटे ने जुए में खूब पैसा फूँका।
बेटे ने लापरवाही से पिता का जमा-जमाया व्यापार बैठा दिया।
गँवाना, ठिकाने लगाना, डुबाना, डुबोना, तबाह करना, तहस-नहस करना, नष्ट करना, फूँकना, फेंकना, बरबाद करना, बहाना, बिठाना, बिलवाना, बैठाना, लुटाना, लुटिया डुबाना, लुटिया डुबोना

Ruin utterly.

You have shipwrecked my career.
shipwreck

Meaning : ഏതെങ്കിലും സ്ഥാനം എന്നിവ ഉപേക്ഷിച്ച് പോവുക

Example : ഞാന്‍ എത്രയും പെട്ടന്ന് ഈ സ്ഥാനം ഉപേക്ഷിക്കും

Synonyms : ഉപേക്ഷിക്കുക, ഒഴിയുക


Translation in other languages :

किसी स्थान आदि को छोड़ कर चले जाना।

मैं बहुत जल्दी ही यह स्थान त्यागूँगा।
स्थान खाली करना, स्थान छोड़ना, स्थान त्यागना

Meaning : തന്റെ കൂടെ സൂക്ഷിക്കാതിരിക്കുക അല്ലെങ്കില്‍ എവിടെയെങ്കിലും വയ്ക്കുകയോ ഉപേക്ഷിക്കുകയോ വിടുകയോ ചെയ്യുക.

Example : അവന്‍ എന്നെ ആ ആള്ക്കൂട്ടത്തില് ഉപേക്ഷിച്ചു.

Synonyms : ഉപേക്ഷിക്കുക, വിടുക


Translation in other languages :

अपने साथ न रखना या कहीं और रख, छोड़ या रहने देना।

उसने मुझे मेले में ही छोड़ दिया।
छोड़ना

Go and leave behind, either intentionally or by neglect or forgetfulness.

She left a mess when she moved out.
His good luck finally left him.
Her husband left her after 20 years of marriage.
She wept thinking she had been left behind.
leave