Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കല്ലാശാരി from മലയാളം dictionary with examples, synonyms and antonyms.

കല്ലാശാരി   നാമം

Meaning : കല്ലിൽ പണിയുന്ന ആള്

Example : കല്ലാശാരി കല്ലിൽ ശില്പങ്ങൾ തീര്ത്തു കൊണ്ടിരിക്കുന്നു

Synonyms : ശില്പി


Translation in other languages :

पत्थर काटकर या गढ़कर कुछ बनाने वाला कारीगर।

संग-तराश पत्थर की मूर्तियाँ बना रहा है।
संग-तराश, संगतराश

Someone who cuts or carves stone.

cutter, stonecutter

Meaning : കെട്ടിടം ഉണ്ടാക്കുന്ന ജോലി.

Example : ഈ വീടിന്റെ നിർമ്മാണം പ്രസിദ്ധനായ കല്‌പണിക്കാരന്‍ വഴിയാണ്‌ നടന്നത്.

Synonyms : കല്‌പണിക്കാരന്


Translation in other languages :

मकान बनाने वाला कारीगर।

इस भवन का निर्माण कुशल राजगीरों द्वारा किया गया है।
गजधर, थवई, मेमार, राज, राज-मिस्त्री, राजगीर, राजमिस्त्री

A craftsman skilled in building with bricks.

bricklayer