Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കണ്മഷി from മലയാളം dictionary with examples, synonyms and antonyms.

കണ്മഷി   നാമം

Meaning : കണ്ണുകളില് എഴുതുന്ന സുറുമ മുതലായവ

Example : കണ്മഷി എഴുതുന്നത് കൊണ്ട് കണ്ണുകള്ക്ക് രോഗം ഒന്നും വരില്ല


Translation in other languages :

आँखों में लगाने का सुरमा या काजल आदि।

नेत्रांजन के प्रयोग से आँखें नीरोग रहती हैं।
अंजन, अञ्जन, आँजन, आंजन, आञ्जन, नयनांजन, नयनाञ्जन, नेत्रांजन, नेत्राञ्जन

Makeup applied to emphasize the shape of the eyes.

eyeliner

Meaning : വിളക്കിന്റെ പുകയില്‍ നിന്നെടുത്ത് കണ്ണില് എഴുതുവാനുപയോഗിക്കുന്ന കരി.

Example : ഞങ്ങളുടെ ഇവിടെ കുട്ടി ജനിച്ച് ആറാം ദിവസം കണ്മഷി എഴുതുന്ന ആചാരമുണ്ട്.

Synonyms : അഞ്ജനം, കരിമഷി


Translation in other languages :

दीपक के धुएँ की कालिख जो आँखों में लगाई जाती है।

हमारे यहाँ छठी के दिन बच्चे को काजल लगाने की रस्म होती है।
कजरा, कजला, काजल, दीपकसुत, दीपध्वज, सारंग

A cosmetic preparation used by women in Egypt and Arabia to darken the edges of their eyelids.

kohl