Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കക്കുക from മലയാളം dictionary with examples, synonyms and antonyms.

കക്കുക   ക്രിയ

Meaning : ഭക്ഷിച്ച വസ്തു വായിലൂടെ വിസര്ജ്ജിക്കല്.

Example : മോഹന്‍ എന്തുകൊണ്ടു ഛര്ദ്ദിച്ചു എന്നറിയില്ല.

Synonyms : ഓക്കനിക്കുക, കവിട്ടുക, ഛര്ദ്ദിക്കുക, തികട്ടുക, മനം പുരട്ടുക, വമിക്കുക


Translation in other languages :

पेट में गई हुई वस्तु को मुँह से बाहर निकालना।

मोहन पता नहीं क्यों उल्टी कर रहा है।
उकलाना, उगलना, उगिलना, उग्रहना, उबकना, उलटना, उल्टी करना, ओकना, कै करना, डाँकना, वमन करना

Eject the contents of the stomach through the mouth.

After drinking too much, the students vomited.
He purged continuously.
The patient regurgitated the food we gave him last night.
barf, be sick, cast, cat, chuck, disgorge, honk, puke, purge, regorge, regurgitate, retch, sick, spew, spue, throw up, upchuck, vomit, vomit up

Meaning : മറ്റൊരാളുടെ സാധനം ഒളിച്ചെടുക്കുക.

Example : ബസില്‍ വച്ച്‌ ആരോ എന്റെ പഴ്സ് കട്ടെടുത്തു.

Synonyms : കട്ടെടുക്കുക, മോഷ്ടിക്കുക


Translation in other languages :

Take by theft.

Someone snitched my wallet!.
cop, glom, hook, knock off, snitch, thieve