Meaning : കാമുകികാമുകന്മാർ ഒളിച്ചോടി പോവുക
Example :
കല്യാണം കഴിക്കുന്നതിനായി അവർ രണ്ടും വീട്ടിൽ നിന്ന് ഒളിച്ചോടി
Translation in other languages :
Meaning : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.
Example :
കോണ്ട്രാക്ടര്‍ കൂലിക്കാരിയെ തട്ടികൊണ്ടുപോയി
Synonyms : ഓടിപ്പോവുക, തട്ടിക്കൊണ്ടുപോവുക
Translation in other languages :
Meaning : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
Example :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
Synonyms : ഉതറുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക
Translation in other languages :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.