Meaning : ഏതെങ്കിലും നിശ്ചിത ഗുണം നല്കുക അല്ലെങ്കില്‍ ഗുണങ്ങളെയും ലക്ഷണങ്ങളെയും ഒന്നിപ്പിക്കുക.
Example :
എന്നെ വിഡ്ഢി ആക്കരുത്.
Translation in other languages :
Meaning : സ്വാഭാവികതയില്‍ നിന്നു വിട്ടുമാറാതിരിക്കുന്നതിനായി മനസ്സിനെ സ്ഥിരമായി പിടിച്ചു നിര്ത്തുക.
Example :
ചക്രവര്ത്തി തന്റെ സ്വാധീനമുപയോഗിച്ച് കുറച്ചു രാജാക്കന്മാരെ യുദ്ധം കൂടാതെ തന്നെ തന്റെ അധീനതയില്‍ ഇരുത്തി.
Synonyms : ഇരുത്തുക
Translation in other languages :
Meaning : ആരുടെകൂടെയെങ്കിലും ഏതെങ്കിലും ഒരു സ്ഥാനം വരെ ഇക്കാരണത്താല്‍ പോവുക അതായത് യാത്രാമദ്ധ്യേ ഒരു അപകടവും വരാതിരിക്കുന്നതിനായി
Example :
ഞാന്‍ കാണാതായ കുട്ടിയെ അവന്റെ വീട്ടില്‍ കൊണ്ടെത്തിച്ചു
Synonyms : എത്തിക്കുക
Translation in other languages :
Meaning : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക
Example :
മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്
Synonyms : ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക

Meaning : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
Example :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
Synonyms : അഭിഷേകം ചെയ്യുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
Translation in other languages :