Meaning : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
Example :
Synonyms : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം
Translation in other languages :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.Meaning : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.
Example :
അവന്‍ എന്നും രാത്രി സ്വപ്നം കാണുന്നു.
Synonyms : അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്, ദിവാസ്വപ്നം, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം
Translation in other languages :
Meaning : തൃപ്തി അല്ലെങ്കില്‍ സന്തോഷം ഉണ്ടാകുന്നതിനു വേണ്ടി ചെയ്യുന്നത്.
Example :
ഭൌതിക പദാര്ഥങ്ങളോട് ഇന്ദ്രിയങ്ങളുടെ സന്തുഷ്ടി ക്ഷണികമാണ്.
Synonyms : സന്തുഷ്ടി
Translation in other languages :
Act of fulfilling a desire or need or appetite.
The satisfaction of their demand for better services.Meaning : വലുതാകാനുള്ള ആഗ്രഹം.
Example :
അവന്‍ തന്റെ അഭിലാഷം പൂര്ത്തീകരിക്കുന്നതിനു വേണ്ടി എല്ലു മുറിയെ പണിയെടുത്തുകൊണ്ടിരിക്കുന്നു.
Synonyms : അഭ്യുദയേച്ഛ, ഉല്ക്കര്ഷേച്ഛ
Translation in other languages :
ऐसी आकांक्षा जिसमें ऊँचा होने का भाव हो।
वह अपनी महत्वाकांक्षा को पूरा करने के लिए जी-तोड़ मेहनत कर रहा है।Meaning : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന
Example :
നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
Synonyms : ആഗ്രഹം, ആശ, പ്രതീക്ഷ
Translation in other languages :
Someone (or something) on which expectations are centered.
He was their best hope for a victory.