Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഭിപ്രായ വ്യത്യാസം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും വാര്ത്ത, കാര്യം മുതലായവയില്‍ അഭിപ്രായ ഐക്യം ഉണ്ടാവാതിരിക്കുന്ന അവസ്ഥ.

Example : സദസ്യരുടെ അഭിപ്രായ വ്യത്യാസം മൂലം ഈ കാര്യം വായില്‍ തന്നെ ഒതുങ്ങി നിന്നു.

Synonyms : ഐക്യമില്ലായ്മ, ഒത്തൊരുമയില്ലായ്മ, ഒരുമയില്ലായ്മ, ചേര്ച്ചയില്ലായ്മ


Translation in other languages :

किसी बात, कार्य आदि पर सहमत न होने की क्रिया या भाव।

सदस्यों की असहमति के कारण यह प्रकरण अधर में लटका हुआ है।
असम्मति, असहमति, वैमत्य, सहमतिहीनता

The speech act of disagreeing or arguing or disputing.

disagreement

Meaning : രണ്ടോ അതിലധികമോ വ്യക്തികളോ പക്ഷങ്ങളോ തമ്മിലുള്ള അഭിപ്രായ വ്യത്യാസം.

Example : തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ആ കാര്യം നടന്നില്ല.

Synonyms : ആശയ വ്യത്യാസം, തര്ക്കം


Translation in other languages :

वह अवस्था जिसमें दो या अधिक व्यक्तियों या पक्षों के मत आपस में नहीं मिलते हैं।

आपसी मतभेद के कारण यह कार्य नहीं हो सका।
अनैक्य, मत भिन्नता, मतभेद, मतांतर, वैमत्य

A conflict of people's opinions or actions or characters.

disagreement, dissension, dissonance