Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപ്രധാനമായ from മലയാളം dictionary with examples, synonyms and antonyms.

അപ്രധാനമായ   നാമവിശേഷണം

Meaning : പ്രാധാന്യമുള്ളത് അല്ലാത്തത്.

Example : പ്രധാനമല്ലാത്ത വിഷയത്തെ കുറിച്ചു ചര്ച്ച ചെയ്യേണ്ടതില്ല.

Synonyms : പ്രധാനമല്ലാത്ത


Translation in other languages :

जो प्रधान न हो।

अप्रधान विषयों पर चर्चा करना जरूरी नहीं है।
अप्रधान, अप्रमुख, अमुख्य, आनुषंगिक, आनुषङ्गिक, गौण

Not of major importance.

Played a secondary role in world events.
secondary

Meaning : അപ്രധാനമായ

Example : ചില വാക്യത്തിൽ ഒന്നോ അതിലധികമോ അപ്രധാനമായ വാക്യമുണ്ടാക്കാൻ സാധിക്കുന്നു


Translation in other languages :

जो वाक्य रचना की दृष्टि से अपूर्ण हो।

यौगिक वाक्य में एक या कई गौण उपवाक्य हो सकते हैं।
गौण

(of a clause) unable to stand alone syntactically as a complete sentence.

A subordinate (or dependent) clause functions as a noun or adjective or adverb within a sentence.
dependent, subordinate

Meaning : മൂലത്തില് അല്ലെങ്കില്‍ പ്രാരംഭാവസ്ഥയില്‍ നിര്ഭരമായത് അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടത്

Example : അപ്രധാനമായ രോഗസംക്രമണം പോലും ജീവഹാനി വരുത്തുന്നവയായിരിക്കും

Synonyms : നിസ്സാരമായ


Translation in other languages :

* जो मूल या प्राथमिक पर निर्भर हो या उससे संबंधित हो।

गौण संक्रमण जानलेवा भी हो सकता है।
अप्रधान, गौण

Depending on or incidental to what is original or primary.

A secondary infection.
secondary