Meaning : വിഭജിച്ച് ഇല്ലാതാകുന്ന ക്രീയ
Example :
മരണാനന്തരം ഈ ശരീരത്തിന് അപചയം സംഭവിക്കുന്നു
Translation in other languages :
(biology) the process of decay caused by bacterial or fungal action.
breakdown, decomposition, putrefaction, rot, rottingMeaning : ഒരു വസ്തു അതിന്റെ ഘടക പദാര്ത്ഥങ്ങളായി വിഘടിക്കുന്ന ക്രിയ അല്ലെങ്കില് ഘടകങ്ങളായി ഉത്സര്ജ്ജിക്കുക
Example :
ആരോഗ്യം ശരിക്കും നിലനിര്ത്തണമെങ്കില്‍ ഭക്ഷണത്തിന്റെ ദഹനം അപചയം ശരിയായിരിക്കണം
Synonyms : ദഹനം
Translation in other languages :
वह क्रिया जिसके द्वारा पदार्थ साधारण पदार्थों में विघटित हो जाते हैं या साधारणतया उत्सर्जित हो जाते हैं।
स्वस्थ रहने के लिए अपचय का सही होना ज़रूरी है।Meaning : ദരിദ്രന്‍ അഥവാ നിര്ധനനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
ദാരിദ്ര്യം എല്ലാവരേയും വേദനിപ്പിക്കുന്നതാണ്.
Synonyms : ഇല്ലായ്മ, കൃപണത, തുപ്പരം, ദാരിദ്ര്യം, ദീനത, ദൈന്യം, നിധനം, നിര്ദ്ധനത്വം, നിസ്വത
Translation in other languages :
गरीब या निर्धन होने की अवस्था या भाव।
गरीबी सबको सालती है।The state of having little or no money and few or no material possessions.
impoverishment, poorness, povertyMeaning : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.
Example :
നിര്ധനനായ വ്യക്‌തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.
Synonyms : അകിഞ്ചനത്വം, അപര്യാപ്തത, അഭാവം, അവശത, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, തുപ്പരം, ദരിദ്രാവസ്ഥ, ദീനത, ദുര്ഗതി, ദുര്ഭിതക്ഷം, ദൈന്യം, ദൌര്ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പാപ്പരത്തം, പ്രതികൂലപരിതസ്ഥിതികള്‍, ബുദ്ധിമുട്ടു്, മാഡി, മുട്ടു്, മുറിപ്പട്ടിണി
Translation in other languages :
जिसके पास धन न हो या धन की कमी हो।
निर्धन व्यक्ति कड़ी मेहनत करके धनी हो सकता है।Having little money or few possessions.
Deplored the gap between rich and poor countries.