Meaning : ഏതൊരു കാര്യത്തിനെക്കുറിച്ചു വളരെക്കുറച്ചു സാദ്ധ്യതയുള്ള എന്നാല്‍ അതിനെക്കുറിച്ചു നേരത്തെ ചിന്തിക്കുന്ന പ്രക്രിയ.
Example :
നിന്റെ അനുമാനം ഞാന്‍ മനസ്സിലാക്കിയതിനും മീതെയാണ്.
Translation in other languages :
Meaning : എന്തിന്റെയെങ്കിലും അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്തിച്ചേരുന്ന കാര്യം.
Example :
ഈ സംഖ്യകളെ വീണ്ടും അനുമാനിക്കേണ്ടി വരും.
Translation in other languages :
A judgment of the qualities of something or somebody.
Many factors are involved in any estimate of human life.Meaning : ഇങ്ങനെ ഉണ്ടാകണം അല്ലെങ്കില്‍ ഉണ്ടാകും എന്നതിനെക്കുറിച്ചു മനസ്സില്‍ ഉണ്ടാകുന്ന ഒരു രൂപം.
Example :
ചില സമയത്തു അനുമാനം തെറ്റാവാറും ഉണ്ടു.
Synonyms : ഊഹം, തോന്നല്‍, നിഗമനം, യുക്തിവിചാരം
Translation in other languages :
A message expressing an opinion based on incomplete evidence.
conjecture, guess, hypothesis, speculation, supposition, surmisal, surmise