Meaning : അടയ്ക്കുക
Example :
അവൻ അവന്റെ കട അടച്ചു
Translation in other languages :
Cease to operate or cause to cease operating.
The owners decided to move and to close the factory.Meaning : മുകളില്‍ ഇട്ടോ അല്ലെങ്കില്‍ നിറച്ചോ ഏതെങ്കിലും വസ്‌തു മറയ്ക്കുക
Example :
അമ്മ ഭക്ഷ്യ പദാർത്ഥങ്ങള്‍ മൂടി കൊണ്ടിരിക്കുന്നു.
Synonyms : മറയ്ക്കാവരണം ചെയ്യുക, മൂടുക
Translation in other languages :
Provide with a covering or cause to be covered.
Cover her face with a handkerchief.Meaning : കതക് അടയ്ക്കുക
Example :
അവൻ വാതിൽ അടച്ചുകൊണ്ട് അകത്തു കയറി
Meaning : വില സംഭാവന മുതലായവ കൊടുക്കുക
Example :
ഇലക്ട്രിസിറ്റി ബില്ല് പിന്നെ അടയ്ക്കാം ആദ്യം എന്റെ കടം അടച്ചു തീര്ക്കു.
Synonyms : ഒടുക്കുക
Translation in other languages :
मूल्य, देन आदि चुकाना।
आप बिजली का बिल बाद में चुकाइएगा।Give money, usually in exchange for goods or services.
I paid four dollars for this sandwich.Meaning : ഏതെങ്കിലും വസ്തു അകത്തേക്കോ പുറത്തേക്കോ വരാതെയും പോകാതെയും ആക്കുക ആല്ലെങ്കില്‍ അതിന്റെ ഉപയോഗം നടത്താതിരിക്കുന്നതിനായി ചെയ്യുന്നത്
Example :
ഹോസ്റ്റലിന്റെ പ്രധാന വാതില് എട്ട് മണിക്കുള്ളില്‍ അടയ്ക്കുന്നതാണ്
Synonyms : തടസ്സപ്പെടുത്തുക, പൂട്ടുക
Translation in other languages :
ऐसी स्थिति में करना जिससे कोई वस्तु अंदर से बाहर या बाहर से अंदर न जा सके या जिसका उपयोग न किया जा सके।
छात्रावास का मुख्य द्वार आठ बजे ही बंद किया जाता है।Meaning : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.
Example :
തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.
Synonyms : തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മട്ടമാക്കുക, മൂടുക
Translation in other languages :
खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।
मजदूर सड़क के किनारे का गड्ढा भर रहा है।