Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അച്ച് from മലയാളം dictionary with examples, synonyms and antonyms.

അച്ച്   നാമം

Meaning : അക്ഷരം, ചിഹ്നം, പേര് മുതലായവയുടെ മുദ്ര അല്ലെങ്കില്‍ അവയെ അമര്ത്തിപ്പിടിച്ചു മുദ്ര വയ്ക്കുന്ന അച്ച്.

Example : പ്രധാനാധ്യാപകന്‍ തന്റെ പേരിന്റെ ഒരു അച്ച് ഉണ്ടാക്കിച്ചു.

Synonyms : മുദ്ര


Translation in other languages :

अक्षर, चिह्न, नाम आदि की छाप लेने या उन्हें दबाकर अंकित करने का ठप्पा।

प्रधानाचार्य ने अपने नाम की एक मुहर बनवाई।
अंकक, इस्टाम, छापा, ठप्पा, नक़्श, नक्श, मुद्रा, मुहर, मोहर, सील, स्टांप, स्टाम्प, स्टैंप, स्टैम्प

A block or die used to imprint a mark or design.

stamp

Meaning : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു

Example : പണിക്കാര്‍ അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.

Synonyms : മുദ്ര


Translation in other languages :

लकड़ी या धातु आदि का वह खंड जिसपर कोई आकृति या बेल-बूटे आदि खुदे हों और उसे किसी दूसरी वस्तु पर रखकर दबाने से उसमें खुदी आकृति उतर या बन जाए।

मजदूर ठप्पे से कपड़ों पर तरह-तरह की छाप बना रहा है।
छापा, ठप्पा, थापा

A block or die used to imprint a mark or design.

stamp