Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രക്ഷപ്പെടുക from മലയാളം dictionary with examples, synonyms and antonyms.

രക്ഷപ്പെടുക   ക്രിയ

Meaning : ദോഷം, ആപത്ത്‌ മുതലായവയില്‍ നിന്ന് രക്ഷപ്പെട്ട് ദൂരെ അല്ലെങ്കില്‍ വേറെയാവുക അല്ലെങ്കില്‍ ഇതിലൊന്നും പെടാതിരിക്കുക.

Example : രോഹിത്‌ അര്ബുദരോഗം കൊണ്ടുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

Synonyms : പിടികൊടുക്കാതിരിക്കുക


Translation in other languages :

दोष, विपत्ति आदि से रक्षित, दूर या अलग रहना या इनमें न पड़ना।

रोहित कैंसर की बीमारी से मरते-मरते बचा।
उबरना, बचना

Continue in existence after (an adversity, etc.).

He survived the cancer against all odds.
come through, make it, pull round, pull through, survive

Meaning : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക

Example : സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു

Synonyms : നന്നാവുക


Translation in other languages :

बुरी दशा से अच्छी दशा में आना।

सरोज की नौकरी लगने से घर सँभल गया।
सँभलना, संभलना, सम्हलना

Return to a former condition.

The jilted lover soon rallied and found new friends.
The stock market rallied.
rally, rebound

Meaning : ദൂരെ അല്ലെങ്കില്‍ അകന്ന് മാറി നില്ക്കുക

Example : ഞാന്‍ ചീത്തകൂട്ടുകെട്ടില്‍ നിന്ന് രക്ഷപ്പെട്ടു


Translation in other languages :

दूर या अलग रहना।

मैं बुरी संगति से बचता हूँ।
बचना

Avoid and stay away from deliberately. Stay clear of.

eschew, shun

Meaning : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

Example : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

Synonyms : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, വലിയുക, വഴുതിപ്പോവുക, വഴുതുക


Translation in other languages :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away

Meaning : വിദഗ്ധമായി രക്ഷപ്പെടുക

Example : കഴിഞ്ഞ തവണ അവൻ പോലീസിന്റെ തടവറയിൽ നിന്നും രക്ഷപ്പെട്ടു


Translation in other languages :

साफ़ बच जाना या निकल जाना।

पिछली बार वे पुलिस की कार्रवाई से बच निकले थे।
बच निकलना