Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൊഗാര from മലയാളം dictionary with examples, synonyms and antonyms.

മൊഗാര   നാമം

Meaning : വെളുത്തതും സുഗന്ധമുള്ളതുമായ ഒരുതരം പൂക്കള്

Example : അവള് മൊഗാര പൂക്കള് കോര്ത്ത മാല സ്വാമിജിയുടെ കഴുത്തില് ചാര്ത്തി


Translation in other languages :

एक सफ़ेद सुगंधित फूल।

उसने मोगरे की बनी माला स्वामीजी के गले में पहना दी।
मोंगरा, मोगरा

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

Meaning : വെളുത്തതും സുഗന്ധമുള്ളതുമായ പൂക്കള് വിരിയുന്ന ഒരു ചെടി

Example : തോട്ടക്കാരന് പൂന്തോട്ടത്തില് മൊഗാര വച്ച് പിടിപ്പിക്കുന്നു


Translation in other languages :

एक प्रकार का पौधा जिसपर सफ़ेद रंग के सुगंधित फूल लगते हैं।

माली ने पुष्प वाटिका में मोगरा लगा रखा है।
मोंगरा, मोगरा