Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മേയുക from മലയാളം dictionary with examples, synonyms and antonyms.

മേയുക   ക്രിയ

Meaning : മൃഗങ്ങള്‍ മേച്ചില്‍ സ്‌ഥലം, വയല്‍ മുതലായവയില്‍ വളരുന്ന പുല്ല് ആദിയായവ തിന്നുന്ന പ്രക്രിയ.

Example : പശു വയലില്‍ മേഞ്ഞുകൊണ്ടിരിക്കുന്നു.

Synonyms : നടന്നുതിന്നുക


Translation in other languages :

पशुओं का चारागाह,खेत आदि में उगी हुई घास आदि खाना।

गाय खेत में चर रही है।
चरना

Feed as in a meadow or pasture.

The herd was grazing.
browse, crop, graze, pasture, range