Meaning : മുസ്ലീം മത ശാസ്ത്രത്തിന്റെ ആചാര്യന്.
Example :
മൌലവി സാഹബ് ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
Synonyms : മൌലവി
Translation in other languages :
Meaning : നല്ല ഗന്ധമുള്ള ചെറിയ വെളുത്ത പൂവ് വളരുന്ന ചെടി
Example :
അവന്റെ വീടിന്റെ മുന്നിലൂടെ പോകുമ്പോഴെ മുല്ലയുടെ ഗന്ധം വരും
Translation in other languages :
Meaning : ഒരു ഹരിതഭയായ വള്ളിച്ചെടി അതിന്റെ പൂക്കള്‍ ഒരുപാട് മനോഹരമായിരിക്കും
Example :
എന്റെ തോട്ടത്തില്‍ മുല്ലയും നട്ടുപിടിപ്പിച്ചിട്ടുണ്ട്
Translation in other languages :
A plant with a weak stem that derives support from climbing, twining, or creeping along a surface.
vineMeaning : മുല്ല പോലത്തെ ഒരു ചെടിയില്‍ വിരിയുന്ന പൂക്കള്
Example :
പൂന്തോട്ടത്തിൽ നിന്ന് കുടമുല്ലയുടെ നല്ല ഗന്ധം വരുന്നുണ്ട്
Synonyms : കുടമുല്ല
Translation in other languages :