Meaning : വിശേഷപ്പെട്ട മഞ്ഞനിറമുള്ള സുഗന്ധ പൂരിതമായ ഒരു പൂവ്.
Example :
പൂന്തോട്ടക്കാരന്‍ മാല ഉണ്ടാക്കാന്‍ വേണ്ടി മല്ലിക പറിച്ചു കൊണ്ടിരിക്കുന്നു
Translation in other languages :
एक सुगन्धित गेंदनुमा फूल जो विशेषकर पीले रंग का होता है।
माली माला बनाने के लिए गेंदा तोड़ रहा है।Meaning : ഒരിനം ഹംസം
Example :
മല്ലികയുടെ കൊക്കും,കാലുകള്‍ക്കും കറുപ്പ് നിറമാണ്‍
Translation in other languages :