Meaning : ദൈനംദിന അല്ലെങ്കില് മാസത്തേയ്ക്ക് ഏതെങ്കിലു ഒരു തൊഴിലാളിക്ക് ചിലവിന് നല്കുന്ന തുക
Example :
താങ്കള്ക്ക് എത്ര രൂപ വാടക ബത്ത ലഭിക്കുന്നു
Synonyms : ആനുകൂല്യം, പിരിവ്, വരുമാനം
Translation in other languages :
An amount allowed or granted (as during a given period).
Travel allowance.