Meaning : വെള്ളത്തില്‍ ഉണ്ടാകുന്ന വളരേ സുന്ദരമായ ഒരു പുഷ്പം.
Example :
കുളത്തില്‍ പല നിറങ്ങളിലുള്ള താമരകള്‍ വിരിഞ്ഞു നില്ക്കുന്നു.താമര കൊണ്ടു കുളത്തിലെ ശോഭ വര്‍ധിക്കുന്നു.
Synonyms : താമര
Translation in other languages :
पानी में होने वाले एक पौधे का पुष्प जो बहुत ही सुन्दर होता है।
सरोवर में कई रंगों के कमल खिले हुए हैं।Meaning : ജലത്തിൽ വളരുന്ന ഒരു സസ്യം
Example :
കുളത്തിൽ താമരപ്പൂവ് നിറഞ്ഞു നിൽക്കുന്നു
Synonyms : താമരപ്പൂവ്
Translation in other languages :
Any liliaceous plant of the genus Lilium having showy pendulous flowers.
lily