Subscribe
URL of the page has been copied to clipboard.
Meaning : ഒരിനം ഛന്ദസ്
Example : കവിയുടെ കുസുമരചന്‍ അതി മനോഹരമായിരിക്കുന്നു
Translation in other languages :हिन्दी English
एक प्रकार का छंद।
(prosody) a system of versification.
Meaning : ചെറു വാക്യങ്ങള്‍ മാത്രം ഉള്‍ള ഗദ്യം
Example : ഈ കുസുമത്തിലെ ഭാവം എത്ര മനോഹരമായിരിക്കുന്നു
Translation in other languages :हिन्दी
वह गद्य जिसमें छोटे-छोटे वाक्य हों।
Meaning : ചെടികളിന്മേല് നീളത്തിലോ വട്ടത്തിലോ ഉള്ള ഇതളുകളില് നിന്ന് പഴങ്ങള്‍ ഉത്പന്നമാക്കുവാന്‍ സാദ്ധ്യമാക്കുന്നത്.
Example : തോട്ടത്തില് പലതരത്തിലുള്ള പൂവുകള്‍ വിടരുന്നു.
Synonyms : അലര്‍, താരു, പുഷ്പം, പൂക്കള്‍, പൂവ്, പ്രസൂനം, മലര്‍, സുമം, സുമനസ്സു
पौधों में वह अंग जो गोल या लंबी पंखुड़ियों का बना होता है और जिसमें फल उत्पन्न करने की शक्ति होती है।
Reproductive organ of angiosperm plants especially one having showy or colorful parts.
Install App