Meaning : പക്ഷികളുടെ മധുരകര്‍മായ ഭാഷണം
Example :
ഉദ്യാനഹ്ഹ്റ്റിലെ പക്ഷികളുടെ കളകൂജനം മനസിനെ മോഹിപ്പിക്കുന്നതാണ്‍
Translation in other languages :
Meaning : പക്ഷികളുടെ മധുര ശബ്ദം.
Example :
അതിരാവിലെ പക്ഷികളുടെചിലക്കല് കളകൂജനം മനോഹരമായി തോന്നുന്നു.
Synonyms : ചിലക്കല്‍
Translation in other languages :