Meaning : കണ്ണുകളില്‍ എഴുതുന്ന സുറുമ മുതലായവ
Example :
കണ്മഷി എഴുതുന്നത് കൊണ്ട് കണ്ണുകള്‍ക്ക് രോഗം ഒന്നും വരില്ല
Translation in other languages :
Makeup applied to emphasize the shape of the eyes.
eyelinerMeaning : വിളക്കിന്റെ പുകയില്‍ നിന്നെടുത്ത് കണ്ണില്‍ എഴുതുവാനുപയോഗിക്കുന്ന കരി.
Example :
ഞങ്ങളുടെ ഇവിടെ കുട്ടി ജനിച്ച് ആറാം ദിവസം കണ്മഷി എഴുതുന്ന ആചാരമുണ്ട്.
Translation in other languages :
A cosmetic preparation used by women in Egypt and Arabia to darken the edges of their eyelids.
kohl