Meaning : ഭക്ഷിച്ച വസ്തു വായിലൂടെ വിസര്‍ജ്ജിക്കല്‍.
Example :
മോഹന്‍ എന്തുകൊണ്ടു ഛര്‍ദ്ദിച്ചു എന്നറിയില്ല.
Synonyms : ഓക്കനിക്കുക, കവിട്ടുക, ഛര്‍ദ്ദിക്കുക, തികട്ടുക, മനം പുരട്ടുക, വമിക്കുക
Translation in other languages :
Eject the contents of the stomach through the mouth.
After drinking too much, the students vomited.Meaning : മറ്റൊരാളുടെ സാധനം ഒളിച്ചെടുക്കുക.
Example :
ബസില്‍ വച്ച് ആരോ എന്റെ പഴ്സ് കട്ടെടുത്തു.
Synonyms : കട്ടെടുക്കുക, മോഷ്ടിക്കുക
Translation in other languages :