Meaning : സാമര്‍ഥ്യം കൊണ്ട് പൂര്‍ണ്ണമാകുന്ന അവസ്ഥ.
Example :
താങ്കളുടെ സമര്ഥത കാരണമാണ് ഈ കാര്യം സാധിച്ചതു.
Synonyms : ഉത്സാഹം, കഴിവ്, ചുണ, മിടുക്ക്, സമര്ഥത
Translation in other languages :
क्षमता से पूर्ण होने की अवस्था या भाव।
आपकी ताक़त के कारण ही यह कार्य हो सका।Meaning : പണി എടുക്കുവാനുള്ള ശക്തി കൂട്ടുന്ന തരത്തില്‍ മനസ്സില്‍ ഉത്പന്നമായ ആവേശം.
Example :
സച്ചിന് ഉത്സാഹത്തോടു കൂടി ബാറ്റ് ചെയ്യുന്നു.
Synonyms : ഉത്സാഹം
Translation in other languages :
A feeling of excitement.
enthusiasm