Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആഹാരം from മലയാളം dictionary with examples, synonyms and antonyms.

ആഹാരം   നാമം

Meaning : ഭക്ഷണം കഴിക്കുന്ന ക്രിയ

Example : ഭക്ഷണം കഴിഞ്ഞതും അവന് വിശ്രമിക്കുവാന് പോയി

Synonyms : ജഗ്ധി, ജേമനം, നിഘസം, ന്യാദം, ഭക്ഷണം, ഭോജനം, ലേഹം


Translation in other languages :

खाना खाने की क्रिया।

भोजन समाप्त करके वह विश्राम करने चला गया।
अन्न ग्रहण, अशन, भोजन, भोजन कर्म

Meaning : ഭക്ഷണവും വെള്ളവും

Example : ഭൂമിയില്‍ ഭക്ഷണം ഉള്ളിടത്തോളം ഇവിടെ ജീവിച്ചു തന്നെ ആകണം

Synonyms : അന്നം, ധാന്യം, ഭക്ഷണം


Translation in other languages :

भोजन एवं जल।

अन्न-जल जीवन की मौलिक आवश्यकता है।
अन्न पानी, अन्न-जल, अन्न-पानी, अन्नजल, आबदाना, दाना पानी, दाना-पानी

Meaning : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു്‌ കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.

Example : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.

Synonyms : അന്നം, ഭക്ഷണം, ഭോജനം


Translation in other languages :

दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।

माँ भोजन तैयार करके पिताजी का इंतजार कर रही हैं।
वह ठाकुर जी को भोग लगाने के बाद भोजन ग्रहण करता है।
रसोई तैयार है।
अन्न, अशन, असन, आहर, आहार, खाना, जेवन, ज्योनार, डाइट, भोजन, रसोई, रोटी

The food served and eaten at one time.

meal, repast

Meaning : ഒരു തരം റൊട്ടി.

Example : മുംബൈയില്‍ ധാരളം ആളുകള്‍ വെറും ചപ്പാത്തി തിന്ന് നിത്യവൃത്തി കഴിയുന്നു.

Synonyms : ചപ്പാത്തി, റൊട്ടി


Translation in other languages :

मैदे, सूजी आदि की खमीर उठाकर बनाई जाने वाली एक तरह की मोटी और फूली हुई डबलरोटी।

मुंबई में बहुत से लोग वड़ा पाव खाकर ही गुज़ारा कर लेते हैं।
पाव, पाव रोटी, पावरोटी

Food made from dough of flour or meal and usually raised with yeast or baking powder and then baked.

bread, breadstuff, staff of life