Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അടിപിടി from മലയാളം dictionary with examples, synonyms and antonyms.

അടിപിടി   നാമം

Meaning : ഏതെങ്കിലും വിഷയത്തില് ഉണ്ടാകുന്ന കേട്ടു കേള്വി അഥവാ വിവാദം.

Example : അവന്‍ വഴക്കിന്റെ കാരണം ചോദിക്കുന്നു.

Synonyms : കലഹം, കശപിശ, വക്കാണം, വഴക്ക്


Translation in other languages :

An angry dispute.

They had a quarrel.
They had words.
dustup, quarrel, row, run-in, words, wrangle

Meaning : എന്നും നടക്കുന്ന വഴക്ക്

Example : രാമു തന്റെ രണ്ടു കുട്ടികളോടും പറഞ്ഞു, എന്നും നിങ്ങളുടെ നിത്യശണ്ഠ കൊണ്ട് പൊറുതി മുട്ടി

Synonyms : നിത്യശണ്ഠ, പിണക്കം, വഴക്ക്


Translation in other languages :

नित्य या बराबर होती रहने वाली कहा-सुनी या झगड़ा।

रामू ने अपने दोनों बच्चों को डाँटते हुए कहा कि मैं तुम दोनों की दाँता-किटकिट से तंग आ चुका हूँ।
दाँता-किटकिट, दाँता-किलकिल, दाँताकिटकिट, दाँताकिलकिल, दांता-किटकिट, दांता-किलकिल, दांताकिटकिट, दांताकिलकिल

Meaning : ഇടിയും തൊഴിയുമൊക്കെയുള്ള വളരെയധികം ആളുകളുടെ ഒരു വഴക്ക്.

Example : വിദ്യാര്ത്ഥികളുടെ അടിപിടി കാരണം ക്ഷീണിതനായിട്ട് പ്രധാനാധ്യാപകന്‍ അനിശ്ചിതകാലത്തേക്ക് വിദ്യാലയം പൂട്ടി ഇട്ടു.

Synonyms : കലാപം, ലഹള


Translation in other languages :

बहुत से लोगों द्वारा की जाने वाली तोड़-फोड़, मार-पीट आदि।

छात्रों के उपद्रव से परेशान होकर प्रधानाचार्य ने अनिश्चित काल के लिए विद्यालय को बंद कर दिया।
आप लोग व्यर्थ का बवाल खड़ा मत कीजिए।
चारों तरफ़ अँधेर मचा है।
अँधेर, अंधेर, अनट, अनैहा, अन्धेर, अहिला, उतपात, उत्पात, उपद्रव, ऊधम, ख़ुराफ़ात, खुराफात, गदर, ग़दर, डमर, दंग़ा, दंग़ा-फ़साद, दंग़ाफ़साद, दंगा, दंगा-फसाद, दंगाफसाद, दूँद, फतूर, फसाद, फ़तूर, फ़साद, फ़ितूर, फ़ुतूर, फितूर, फुतूर, बखेड़ा, बवाल, वारदात, विप्लव, हंगामा

A noisy fight in a crowd.

brawl, free-for-all

Meaning : അടിയും വെട്ടും നടത്തുന്ന പ്രവര്ത്തനം അല്ലെങ്കില്‍ ഭാവം.

Example : തിരഞ്ഞെടുപ്പിന്റെ സമയത്ത് വളരെയധികം അടിയും വെട്ടും നടക്കുന്നു.

Synonyms : അക്രമം, അടിയുംവെട്ടും, അതിക്രമം, വെട്ടുംകുത്തും


Translation in other languages :

मारपीट करने की क्रिया या भाव।

चुनाव के समय बहुत मार-पीट होती है।
अभिहति, धींगा-धींगी, धींगाधींगी, मार पिटाई, मार-पिटाई, मार-पीट, मारपीट, मारा-मारी, मारामारी

Meaning : എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.

Example : ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി.

Synonyms : തര്ക്കം, തല്ല്, വഴക്ക്, ശണ്ഠ


Translation in other languages :

Noisy quarrel.

affray, altercation, fracas