Meaning : നീചന് അല്ലെങ്കില്‍ നികൃഷ്ടന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
നീചത്വത്തില്‍ നിന്നു ഉയര്‍ന്നാലേ സാമൂഹിക വികാസം ഉണ്ടാവുകയുള്ളു. നികൃഷ്ടത കാരണം സമൂഹത്തില്‍ ദുഷ്പ്രവൃത്തികളുടെ സ്വാധീനം കൂടിയിട്ടുണ്ടു്.
Synonyms : അധമ, അധ്, അറപ്പുളവാക്കുന്ന, അല്പംനായ, അല്പ്നായയ, അശ്ളീലമായ, അസബ്യമായ, അസഭ്യമായ, കുത്സിതമായ, കുലഹീനനായ, ക്ഷുദ്രമതി ആയ, ക്ഷുദ്രമായ, ചെറ്റത്തരം കാട്ടുന്ന, തരം താഴ്ന്ന, ദുര്മാര്ഗ്ഗവമായ, ദുഷിച്ച, നികൃഷ്ടത, നിന്ദ്യമായ, നീചമായ, മലീമസമായ, വിലകെട്ട, വൃതികെട്ട പെരുമാറ്റമുള്ള, വൃത്തികെട്ട, വൃത്തികെട്ട പെരുമാറ്റമുള്ള, വെറുപ്പുളവാക്കുന്ന
Translation in other languages :
Meaning : വളരെ താഴ്ന്ന നിലവാരത്തിലുള്ള.
Example :
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക എന്നത് ഒരു നീചമായ കാര്യമാണ്.
Synonyms : നീചമായ
Translation in other languages :
सबसे बुरा या खराब।
मनुस्मृति में मछली भक्षण को मांसभक्षण में निकृष्टतम माना गया है।Having undesirable or negative qualities.
A bad report card.