Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഹിതമനുസരിച്ചുള്ള from മലയാളം dictionary with examples, synonyms and antonyms.

ഹിതമനുസരിച്ചുള്ള   നാമവിശേഷണം

Meaning : രണ്ടില്‍ നിന്നോ അല്ലെങ്കില് പലതില്‍ നിന്നോ ഒന്ന് സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കുന്നത്.

Example : ചോദ്യക്കടലാസില്‍ രണ്ടെണ്ണം നിര്ബ്ന്ധിതവും നാലെണ്ണം തിരഞ്ഞെടുക്കാനുള്ളതുമായ ചോദ്യങ്ങളാണ്.

Synonyms : ഇഷ്ടാനുസരണമുള്ള, തിരഞ്ഞെടുക്കാനുള്ള


Translation in other languages :

उन दो या कइयों में से कोई एक,जिसे अपनी इच्छा से ग्रहण किया जा सके।

प्रश्न पत्र में दो अनिवार्य और चार वैकल्पिक प्रश्न हैं।
ऐच्छिक, विकल्पयुक्त, विकल्पी, वैकल्पिक

Possible but not necessary. Left to personal choice.

optional