Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഹര്ജ്ജി from മലയാളം dictionary with examples, synonyms and antonyms.

ഹര്ജ്ജി   ക്രിയ

Meaning : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.

Example : എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.

Synonyms : അഭ്യര്ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, പ്രാര്ത്ഥന, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി


Translation in other languages :

नम्रतापूर्वक किसी से कुछ कहना।

मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।
अनुनय करना, अनुराधना, अनुरोध करना, अपील करना, दुआ करना, निवेदन करना, प्रार्थना करना, विनती करना, विनय करना

Ask for or request earnestly.

The prophet bid all people to become good persons.
adjure, beseech, bid, conjure, entreat, press

ഹര്ജ്ജി   നാമം

Meaning : ഏതെങ്കിലും വ്യക്തി സങ്കടപൂര്ണ്ണമായ സ്ഥിതി തരണം ചെയ്യുന്നതിനു വേണ്ടി കാണിക്കുന്ന അപേക്ഷക്കത്ത്.

Example : ഹര്ജി സ്വീകരിക്കാതെ നിങ്ങളെ ഇവിടെ നിന്ന് പോകാന്‍ അനുവദിക്കില്ല.

Synonyms : നിവേദനം


Translation in other languages :

वह पत्र जिसे दिखाकर कोई व्यक्ति किसी संकटपूर्ण स्थिति से निरापद पार हो सके।

अभयपत्र के बिना तुम्हें यहाँ से जाने नहीं दिया जाएगा।
अभय-पत्र, अभयपत्र, पास

A document indicating permission to do something without restrictions.

The media representatives had special passes.
laissez passer, pass