Meaning : വേര് മസാലയായി ഉപയോഗിക്കുന്ന ഒരു ചെടി.
Example :
സമയത്ത് നനയ്ക്കാത്തതു കാരണം മഞ്ഞള്‍ ഉണങ്ങിപ്പോയി.
Synonyms : കാഞ്ചനി, നിശ, പീത, മഞ്ഞള്‍, വരവര്ണ്ണിനി
Translation in other languages :
एक पौधा जिसकी जड़ मसाले के काम आती है।
समय पर सिंचाई न होने के कारण हल्दी सूख गई।Widely cultivated tropical plant of India having yellow flowers and a large aromatic deep yellow rhizome. Source of a condiment and a yellow dye.
curcuma domestica, curcuma longa, turmeric