Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഹരിജന് from മലയാളം dictionary with examples, synonyms and antonyms.

ഹരിജന്   നാമം

Meaning : ഹരിയുടെ ഭക്തന്

Example : ഹരിജന്‍ കഷ്ടപ്പെടുമ്പോഴും മറ്റുള്ളവരെ സഹായിക്കും


Translation in other languages :

हरि (ईश्वर) का भक्त।

हरिजन कष्ट में रहते हुए भी दूसरे की सहायता करते हैं।
हरि-जन, हरिजन

Meaning : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)

Example : മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു

Synonyms : ദളിത്, പട്ടികജാതി


Translation in other languages :

सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।

महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।
हरिजन

Belongs to lowest social and ritual class in India.

harijan, untouchable