Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഹരണം from മലയാളം dictionary with examples, synonyms and antonyms.

ഹരണം   നാമം

Meaning : ഒരു സംഖ്യ കൊണ്ടു മറ്റൊരു സംഖ്യയെ ഭാഗിക്കുന്നത്

Example : ഇന്നു കണക്ക് ക്ലാസ്സില്‍ ഹരണം പഠിപ്പിക്കും

Synonyms : പരിച്ഛേദനം, ഭാ‍ഗിക്കല്, വിഭജനം, ഹരിക്കല്‍


Translation in other languages :

किसी संख्या से दूसरी संख्या को भाग देने की क्रिया।

आज गणित की कक्षा में भाग कर्म सिखाया जायेगा।
तकसीम, तक़सीम, तक़्सीम, तक्सीम, भाग, भाग कर्म, विभाजन

मीमांसा शास्त्र का ज्ञाता या पंडित।

जैमिन ऋषि, कुमारिल भट्ट,रामानुज, माधवाचार्य, शबर स्वामी आदि मीमांसक थे।
मीमांसक

An arithmetic operation that is the inverse of multiplication. The quotient of two numbers is computed.

division

Meaning : ഒരു സംഖ്യ കൊണ്ടു മറ്റൊരു സംഖ്യയെ ഭാഗിക്കുന്നത്.

Example : ഇന്നു കണക്ക് ക്ലാസ്സില്‍ ഹരണം പഠിപ്പിക്കും.

Synonyms : പരിച്ഛേദനം, ഭാ‍ഗിക്കല്, വിഭജനം, ഹരിക്കല്‍

Meaning : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

Example : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

Synonyms : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


Translation in other languages :