Meaning : അധികാരം തോന്നിയപടി ഉപയോഗപ്പെടുത്തുക
Example :
ബ്രിട്ടീഷുകാരുടെ സ്വേച്ഛാധിപത്യം കൊണ്ട് ഭാര്തീയര്‍ വല്ലാതെ വലഞ്ഞു ഏകാധിപത്യം അധികകാലം നിലനില്ക്കുകയില്ല
Synonyms : ഏകാധിപത്യം
Translation in other languages :
Meaning : ഒരു ഭരണവ്യവസ്ഥ അതില്‍ രാജ്യത്തിന്റെ ഭരണഭാരം പൂര്ണ്ണമായും ഒരു രാജാവ് അല്ലെങ്കില്‍ ഭരണാധികാരിയില്‍ നിക്ഷിപ്തമാകുന്നു
Example :
സ്വേച്ഛാധിപത്യം രാജ്യത്തിന് നന്നല്ല
Translation in other languages :
A form of government in which the ruler is an absolute dictator (not restricted by a constitution or laws or opposition etc.).
absolutism, authoritarianism, caesarism, despotism, dictatorship, monocracy, one-man rule, shogunate, stalinism, totalitarianism, tyranny