Meaning : സ്വാര്ത്ഥത നിറഞ്ഞ.
Example :
പരോപകാരത്തില്‍ സ്വാര്ത്ഥതയ്ക്ക് സ്ഥാനമില്ല.
Translation in other languages :
खुदगर्ज या स्वार्थी होने की अवस्था या भाव।
परोपकार में खुदगर्जी का कोई स्थान नहीं होना चाहिए।Stinginess resulting from a concern for your own welfare and a disregard of others.
selfishnessMeaning : സ്വാര്ത്ഥനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
മുംശിജിയുടെ സ്വാര്ത്ഥത ജനങ്ങളെ വെറുപ്പിക്കുമായിരുന്നു.
Translation in other languages :
स्वार्थी होने की अवस्था या भाव।
मुंशीजी की स्वार्थपरता से लोग घृणा करने लगे।Stinginess resulting from a concern for your own welfare and a disregard of others.
selfishnessMeaning : സ്വാര്ത്ഥതയാല്‍ നിറഞ്ഞ അല്ലെങ്കില്‍ സ്വന്തം ഇഷ്ടം നടത്തുന്ന ആള്
Example :
ഇന്നത്തെ സമൂഹം സ്വാര്ത്ഥന്മാരാല് നിറഞ്ഞിരിക്കുന്നു
Synonyms : സ്വാര്ത്ഥന്‍, സ്വാര്ത്ഥി
Translation in other languages :
वह जो स्वार्थ से भरा हुआ हो या अपना मतलब निकालनेवाला हो।
आज का समाज स्वार्थियों से भरा हुआ है।