Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്വാമി from മലയാളം dictionary with examples, synonyms and antonyms.

സ്വാമി   നാമം

Meaning : സന്യാസിമാര്‍ ഭിക്ഷാംദേഹികള്‍ എന്നിവരെ ചെയ്യുന്ന അഭിസംബോധന

Example : ഇന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ സ്വാമി മാധവാനന്ദ് വരുന്നുണ്ട്


Translation in other languages :

साधु, संतों आदि के लिए संबोधन।

आज हमारे गाँव में स्वामी माधवानंद पधारे हैं।
स्वामी

A Hindu religious teacher. Used as a title of respect.

swami

Meaning : ഒരു സ്ത്രീയുടെ വിവാഹം കഴിച്ച പുരുഷന്.

Example : ഷീലയുടെ പതി കൃഷി ചെയ്താണു്‌ വീട്ടുകാരെ സംരക്ഷിക്കുന്നതു്.

Synonyms : അധികൃതന്‍, അധിപന്‍, അധീശന്‍, ഉടമസ്ഥന്, ഗൃഹനായകന്‍, ഡയറക്ടര്പ്രാമാണി, തലവന്, ധവന്‍, നടത്തിപ്പുകാരന്, നാഥന്, നായകന്‍, നിര്വാഹകന്‍, നേതാവു്‌, പതി, പ്രഭു, പ്രിയന്‍, ഭരണകര്ത്താവു്, ഭർത്താവു്, മാര്ഗ്ഗദര്ശി, മേലധികാരി, യജമാനന്‍


Translation in other languages :

A married man. A woman's partner in marriage.

hubby, husband, married man