Meaning : സ്വാഭാവികമായ
Example :
അവന്റെ സ്വാഭാവികമായിട്ടുള്ള പറച്ചിലുകൾ സത്യമായിരിക്കും
Meaning : സ്വഭാവത്തെ സംബന്ധിക്കുന്ന.
Example :
ദേഷ്യം വരിക എന്നത് അവന്റെ സ്വതസ്സിദ്ധമായ ഗുണമാണ്.
Synonyms : സ്വതസ്സിദ്ധമായ
Translation in other languages :
Meaning : സ്വാഭാവികമായ
Example :
സംഗീതജ്ഞന്മാർ സ്വാഭാവികമായ സപ്തവർണ്ണങ്ങളെ കുറിച്ച് പറയുന്നു
Translation in other languages :
Meaning : ഉണ്ടാക്കി എടുക്കാത്ത അല്ലെങ്കില്‍ തനിയേ ഉണ്ടായത്.
Example :
മറ്റുള്ളവരുടെ ദുഃഖം കണ്ട് സങ്കടപ്പെടുക എന്നത് സ്വാഭാവികാമായ ഒന്നാണ്.
Translation in other languages :
Meaning : എല്ലാത്തിലും സാമാന്യരൂപത്തില്‍ കാണപ്പെടുന്നത്
Example :
മാറ്റം എന്നത് എല്ലാ ജീവജാലങ്ങളുടേയും പൊതുവായ സ്വഭാമാണ് .
Synonyms : പൊതുവായ, പ്രകൃത്യാ ഉളള, പ്രാപഞ്ചികമായ
Translation in other languages :
जो सबमें सामान्य रूप से पाया जाता हो।
गतिशीलता प्राणियों का सर्वसामान्य गुण है।