Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്വാധീനം from മലയാളം dictionary with examples, synonyms and antonyms.

സ്വാധീനം   നാമം

Meaning : പ്രഭാവശാലിയായ അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : സ്വാധീന ശക്തിയുടെ ബലത്തില്‍ അവന്‍ ഈ ജോലി നേടി.

Synonyms : സ്വാധീന ശക്തി, സ്വാധീനത


Translation in other languages :

प्रभावशाली होने की अवस्था या भाव।

प्रभावशालिता के बल पर उसे यह नौकरी मिली।
प्रभाववत्ता, प्रभावशालिता, प्रभाविष्णुता

The quality of making a strong or vivid impression on the mind.

impressiveness

Meaning : ഏതെങ്കിലും വസ്തുവിന്മേലോ വിഷയത്തിന്മേലോ ഉണ്ടാകാന്‍ പോകുന്ന ഫലം.

Example : ഇന്നത്തെ യുവാക്കളില് പാശ്ചാത്യ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്.

Synonyms : അടുപ്പം, ബന്ധം


Translation in other languages :

किसी वस्तु या बात पर किसी क्रिया का होने वाला परिणाम या फल।

आज के युवाओं पर पाश्चात्य सभ्यता का अत्यधिक प्रभाव परिलक्षित हो रहा है।
अनुभाव, अमल, असर, छाप, तासीर, प्रभाव, रंग, रङ्ग

A phenomenon that follows and is caused by some previous phenomenon.

The magnetic effect was greater when the rod was lengthwise.
His decision had depressing consequences for business.
He acted very wise after the event.
consequence, effect, event, issue, outcome, result, upshot