Meaning : ആദരിക്കപ്പെടുന്ന അവസ്ഥ.
Example :
അയാള്‍ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില്‍ എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല്‍ എന്റെ ജീവിത പ്രശ്നമാണു്.
Synonyms : അനുവര്‍ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്, ഗണന, ഗുരുത്വം, താല്പംര്യം, ദൃഷ്ടി, പരിഗണന, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം
Translation in other languages :
प्रतिष्ठित होने की अवस्था या भाव।
उसकी समाज में बड़ी प्रतिष्ठा है।A high standing achieved through success or influence or wealth etc..
He wanted to achieve power and prestige.Meaning : ഏതെങ്കിലും ഒരു മാന്യ വ്യക്തി വരുമ്പോള്‍ ആദരപൂര്‍വ്വം ചെയ്യുന്ന അതിസംബോധന.
Example :
രാമന് അയോധ്യയിലേക്ക് തിരിച്ചു വന്നപ്പോള്‍ അയോധ്യാവാസികള്‍ ഭവ്യതയോടെ സ്വാഗതം ചെയ്തു.
Synonyms : വരവേല്പ്
Translation in other languages :