Meaning : സ്വന്തം കാലില് നില്ക്കുന്ന.
Example :
സ്വയം ആശ്രയിക്കുന്ന വ്യക്തി ജീവിതത്തില്‍ സഫലനായിരിക്കും.
Synonyms : സ്വയം പര്യാപ്തനായ
Translation in other languages :
अपने ही सहारे पर रहनेवाला।
स्वावलंबी व्यक्ति जीवन में सफल होते हैं।