Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്വജനപക്ഷപാതം from മലയാളം dictionary with examples, synonyms and antonyms.

Meaning : തന്റെ അധികാരം ഉപയോഗിച്ച് അവ ജനങ്ങള്ക്ക് വേണ്ടി നടത്തുന്ന പക്ഷപാതം.

Example : സ്വജനപക്ഷപാതത്തില്‍ നിന്ന ഉയര്ന്ന് ചിന്തിച്ചാല്‍ മാത്രമേ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളു.


Translation in other languages :

अपने अधिकारों का प्रयोग करके स्वजनों के साथ किया जाने वाला पक्षपात।

भाई-भतीजावाद से ऊपर उठकर ही राष्ट्र का कल्याण किया जा सकता है।
भाई भतीजावाद, भाई-भतीजावाद

Favoritism shown to relatives or close friends by those in power (as by giving them jobs).

nepotism