Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്രഷ്ടാവ് from മലയാളം dictionary with examples, synonyms and antonyms.

സ്രഷ്ടാവ്   നാമം

Meaning : സൃഷ്ടിക്കുന്നവന്‍ അല്ലെങ്കില്‍ ഉണ്ടാക്കുന്നവന്.

Example : ഹിന്ദു മതത്തിന്റെ സ്രഷ്ടാവ് ബ്രഹ്മാവാണ്.

Synonyms : ജനയിതാവ്


Translation in other languages :

रचना या निर्माण करने या बनाने वाला।

प्रकृति के निर्माता की कल्पना अनुपम है।
कर्ता, कर्त्ता, निर्माता, प्रणेता, रचनाकार, रचयिता, रचेता, सर्जक, सिरजनहार, सृजक, सृजनकर्ता, सृजनहार, सृष्टिकर्ता, स्रष्टा

A person who grows or makes or invents things.

creator

സ്രഷ്ടാവ്   നാമവിശേഷണം

Meaning : ചെയ്യുന്നവന്.

Example : ഭഗവാന്‍ ആണ് എല്ലാ കാര്യങ്ങളുടെയും സ്രഷ്ടാവ്, നമ്മള് വെറും നിമിത്തം മാത്രം.

Synonyms : കര്ത്താവ്, നിര്മ്മാതാവ്


Translation in other languages :

जो करने वाला हो या कर्म करनेवाला।

भगवान ही सब कामों के कर्ता हैं, हम तो निमित्त मात्र हैं।
करणहार, करनहार, कर्ता, कर्तार, कर्त्ता, कर्मी