Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്മൃതി from മലയാളം dictionary with examples, synonyms and antonyms.

സ്മൃതി   നാമം

Meaning : ഓര്മ്മശക്‌തി മൂലം സ്വരൂപിക്കുന്ന അല്ലെങ്കില്‍ ലഭിക്കുന്ന അറിവ്.

Example : കുട്ടിക്കാലത്തിന്റെ ഓര്മ്മ് വരുമ്പോള്‍ തന്നെ മനസ്സ് സന്തോഷപൂരിതമാകുന്നു.

Synonyms : അനുസ്മരണം, ഉപസ്മരണം, ഓര്മ്മ, വിചാരം, സ്‌മരണ


Translation in other languages :

वह ज्ञान जो स्मरण शक्ति के द्वारा एकत्र या प्राप्त होता है।

बचपन की याद आते ही मन प्रसन्न हो जाता है।
अभिज्ञान, खयाल, ख़याल, ख़्याल, ख्याल, तसव्वर, तसव्वुर, तसौवर, ध्यान, याद, सुध, सुधि, स्मृति

Something that is remembered.

Search as he would, the memory was lost.
memory