Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്മാരകം from മലയാളം dictionary with examples, synonyms and antonyms.

സ്മാരകം   നാമം

Meaning : ഓര്മപ്പെടുത്തുന്ന വസ്തു.

Example : സാരാനാഥില്‍ പല ബൌദ്ധകാലീന സ്മാരകങ്ങള്‍ ഉണ്ട്.


Translation in other languages :

स्मरण करानेवाली वस्तु।

सारनाथ में कई बुद्धकालीन अनुस्मारक हैं।
अनुस्मारक

Meaning : ഓര്മ്മയകള്‍ നിലനിര്ത്താനായി നല്കിയ അല്ലെങ്കില് സൂക്ഷിക്കുന്ന വസ്തു

Example : “ഈ വീട് ഞങ്ങളുടെ പൂര്വീകരുടെ സ്മാരകമാണ് ”

Synonyms : സ്മരണിക


Translation in other languages :

स्मृति बनाए रखने के लिए दी या रखी हुई वस्तु।

यह घर हमारे पुरखों की निशानी है।
अभिज्ञा, अभिज्ञान, चिन्हानी, डसी, निशानी, यादगार, स्मारक, स्मारिका, स्मृति चिन्ह, स्मृति चिह्न, स्मृतिचिन्ह, स्मृतिचिह्न

A reminder of past events.

memento, souvenir

Meaning : ഒരാളുടെ ഓര്മ്മയ്ക്കായി ചെയ്യുന്ന ജോലി പദാര്ഥം, അല്ലെങ്കില്‍ രചന എന്നിവ

Example : അമ്മ മുത്തശ്ശിയുടെ സ്മാരകം അലങ്കരിച്ച് അലമാരിയില്‍ വച്ചിരിക്കുന്നു

Synonyms : സ്മാരകചിഹ്നം


Translation in other languages :

वह काम, पदार्थ अथवा रचना जो किसी की स्मृति बनाए रखने के लिए हो।

माँ ने दादी के स्मारक को सहेज कर आलमारी में रख दिया है।
यादगार, स्मारक

Meaning : ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ഓര്മ്മയ്ക്കായി ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും സൃഷ്ടി.

Example : ഭാരതത്തില്‍ വളരെ അധികം ഇതിഹാസ സ്മാരകങ്ങള്‍ ഉണ്ട്.

Synonyms : ഓര്മ്മകുടീരം, സ്മ്യതിമണ്ഡപം


Translation in other languages :

किसी विशेष घटना या व्यक्ति की स्मृति में बनी हुई कोई संरचना।

भारत में बहुत सारे ऐतिहासिक स्मारक हैं।
स्मारक

A structure erected to commemorate persons or events.

memorial, monument