Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്ഫോടനം from മലയാളം dictionary with examples, synonyms and antonyms.

സ്ഫോടനം   നാമം

Meaning : ഉള്ളിലെ ചൂട് പുറത്തേക്കു വരിക അല്ലെങ്കില് പൊട്ടുക.

Example : ബോംബ് സ്ഫോടനത്തില് ഇരുപതാളുകളുകളുടെ ജീവനൊടുങ്ങി.

Synonyms : പൊട്ടല്


Translation in other languages :

एकत्र गैस, बारूद आदि का अग्नि या ताप के कारण जोर का शब्द करते हुए बाहर निकल पड़ने की क्रिया।

बम विस्फोट में बीस लोगों की जान चली गई।
धमाका, ब्लास्ट, विस्फोट, स्फोट

A violent release of energy caused by a chemical or nuclear reaction.

blowup, detonation, explosion

Meaning : ഏതെങ്കിലും ഒരു പാത്രത്തിനുള്ളില്‍ ഉള്ള വസ്തു തിളയ്ക്കുകയോ ചെയ്യുന്നതിന്റെ ഫലമായി അതി ശക്തമായി പുറത്തേയ്ക്ക് വരുന്ന പ്രക്രിയ

Example : അഗ്നിപർവ്വത സ്ഫോടനം മൂലം നാശ നഷ്ടങ്ങള്‍ ഉണ്ടായി

Synonyms : പൊട്ടിത്തെറി


Translation in other languages :

अंदर की भरी हुई आग या गर्मी के उबल या फूट पड़ने के कारण उसके बाहर आने की क्रिया।

ज्वालामुखी के विस्फोट से बहुत नुकसान हुआ है।
विस्फोट, स्फोट