Meaning : വ്യക്തമാക്കപ്പെട്ട അല്ലെങ്കില്‍ പ്രകടമായത്.
Example :
സ്പഷ്ടമായ കാര്യം എന്തിനു മറച്ചു വെക്കാന്‍ ശ്രമിക്കുന്നു.
Translation in other languages :
जिसका अभिव्यंजन हुआ हो या प्रकट किया हुआ।
अभिव्यक्त भाव को छुपाने की कोशिश क्यों कर रहे हो।Meaning : ശുദ്ധനായി കാണപ്പെടുന്ന.
Example :
ഗുരുജി ബോര്‍ഡില്‍ പാചക കലയുടെ സ്പഷ്ടമായ രേഖാചിത്രം വരച്ചു മനസ്സിലാക്കിത്തന്നു.
Synonyms : അറിവുള്ള, ദൂരവീക്ഷണമുള്ള, വളരെ സമര്‍ഥനായ
Translation in other languages :
Meaning : നല്ല ഭംഗിയായി എഴുതിയത്.
Example :
ഈ ലേഖനം സുസ്പഷ്ടമായ രീതിയില്‍ എഴുതിയിട്ടുണ്ട്.
Synonyms : സുസ്പഷ്ടമായ, സ്ഫുടമായ
Translation in other languages :