Meaning : ഏതെങ്കിലും വസ്തു തന്റെ ഏതെങ്കിലും അവയവത്തോട് ചേര്ക്കുക.
Example :
ശ്യാം എന്നും തന്റെ മാതാപിതാക്കളുടെ കാല്‍ തൊടുന്നു.
Synonyms : തൊടുക
Translation in other languages :
किसी वस्तु से अपना कोई अंग सटाना या लगाना।
श्याम प्रतिदिन अपने माता-पिता के चरण छूता है।Make physical contact with, come in contact with.
Touch the stone for good luck.Meaning : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്
Example :
നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി
Synonyms : ചേരുക, തൊടുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക
Translation in other languages :