Meaning : ഒരേ സ്ഥലത്തിരുന്ന് പതുക്കെ പതുക്കെ കുലുങ്ങുക അല്ലെങ്കില്‍ വിറയ്ക്കുക.
Example :
വൈദ്യന് നാഡി സ്പന്ദനം നോക്കിത്തന്നെ രോഗ വിവരം അറിയുന്നു.
Translation in other languages :
Meaning : ഹൃദയത്തിന്റെ തുടിപ്പ്.
Example :
സിംഹത്തെ കണ്ടിട്ട് വേട്ടക്കാരന്റെ ഹൃദയ സ്പന്ദനം വേഗത്തിലായി.