Meaning : ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിയമിക്കുക.
Example :
കഴിഞ്ഞ മാസമാണ് എനിക്ക് സ്ഥലമാറ്റം കിട്ടിയത്.
Translation in other languages :
एक स्थान से दूसरे स्थान पर नियुक्त होना।
पिछले महीने से ही मेरा कार्यालय बदल गया।