Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സൌകര്യം from മലയാളം dictionary with examples, synonyms and antonyms.

സൌകര്യം   നാമം

Meaning : ഉപയോഗം ചെയ്യാവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : സാധാരണ ജനങ്ങളുടെ ഉപയോഗം നോക്കിയാണ് സുലഭ ശൌചാലയങ്ങള്‍ കെട്ടിയിരിക്കുന്നത്

Synonyms : ഉപയോഗം


Translation in other languages :

उपयोग में आने की अवस्था या भाव।

जन उपयोगिता को ध्यान में रखकर ही सुलभ शौचालय का निर्माण किया गया है।
उपयोगिता, उपादेयता, साधकता

The quality of being of practical use.

usefulness, utility

Meaning : ഒരു സംഘടന അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണം രുന്ന സേവനം.

Example : ഈ മൊബൈലില്‍ ഇന്റര്നെറ്റിന്റേയും സൌകര്യം ഉണ്ട്.


Translation in other languages :

वह सेवा जो एक संस्था या कोई उपकरण आदि आपको देता है।

इस मोबाइल में इंटरनेट की भी सुविधा है।
फैसिलिटी, सुविधा

A service that an organization or a piece of equipment offers you.

A cell phone with internet facility.
facility

Meaning : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

Example : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

Synonyms : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സ്ഥലസൌകര്യം


Translation in other languages :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity